മലങ്കര ഓർത്തഡോക്സ് സഭ സ്പോൺസർഷിപ്പ്
കോട്ടയം: സിഎംസി വെല്ലൂരിൽ Post Graduate Nursing കോഴ്സിന് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2024 മാർച്ച് 30. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറം ലഭിക്കുന്നതിനും ചുവടെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.
For more details contact:
Fr. Jiju Varghese : 9497257303
Subi George John : 7907657934
ഫാ. ഡോ. വിവേക് വർഗീസ്
ജനറൽ സെക്രട്ടറി
01.03.2024
Click here to Download the Sponsorship Application & General Instructions