Latest News

Latest News The Malankara Orthodox Syrian Church is currently accepting applications from qualified Orthodox Church members for sponsorship in CMC Vellore

മലങ്കര ഓർത്തഡോക്സ് സഭ സ്പോൺസർഷിപ്പ്

കോട്ടയം: സിഎംസി വെല്ലൂരിൽ  B Sc. Nursing, Paramedical കോഴ്സുകൾക്ക് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2024 മാർച്ച് 15. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറം ലഭിക്കുന്നതിനും ചുവടെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

For more details contact:

Fr. Jiju Varghese : 9497257303
Subi George John : 7907657934

 

ഫാ. ഡോ. വിവേക് വർഗീസ്
ജനറൽ സെക്രട്ടറി
15.02.2024

Click here to Download the Sponsorship Application &  General Instructions