Latest News

Latest News Malankara Orthodox Church Sponsorship for PG Diploma, MD, MS and MDS Courses at Ludhiana Christian Medical College

ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പി ജി ഡിപ്ലോമ, എം ഡി - എം എസ്‌, എം ഡി എസ് കോഴ്സുകളിലേക്ക് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ഓർത്തഡോക്സ്‌ സഭയുടെ അംഗവും ഓർത്തഡോക്സ്‌ സഭയുടെ ആശുപത്രികളിൽ 2023 May 31 ന് 2 വർഷം പ്രവർത്തന പരിചയം ഉള്ളവരും ആയിരിക്കണം. പി ജി നീറ്റ് പരീക്ഷ പാസാകുന്നവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. പൂരിപ്പിച്ചഅപേക്ഷകൾ mocsponsorship@gmail.com എന്ന വിലാസത്തിൽ 2023 March 15 ന് മുൻപായി അയച്ചുതരണം.

Application Form