Latest News

Latest News CMC Ludhiana : UG - 2022 MBBS/BDS - Sponsorship Admissions

മലങ്കര ഓർത്തഡോക്സ് സഭ സ്പോൺസർഷിപ്പ്

കോട്ടയം: സിഎംസി ലുധിയാനയിൽ MBBS/BDS കോഴ്സ് സിന് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2022 ജൂലായ് 25. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറം ലഭിക്കുന്നതിനും ചുവടെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക.

For more details contact:

Fr. Jiju Varghese : 9497257303
Subi George John : 7907657934

 

ഫാ. ജീസൻ പീ വിൽസൺ
ജനറൽ സെക്രട്ടറി
09.07.2022

Click here to Download the Sponsorship Application, Proforma for Service Commitment, General Instructions & UG Admission Notice from CMC Ludhiana