
എം ജി ഒ സി എസ് എം ന്റെ നേതൃത്വത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ മാർഗ്ഗ നിർദ്ദേശക ക്യാമ്പ് പത്താം ക്ലാസ് കഴിഞ്ഞവർക്കും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്നവർക്കുമായി 2023 ഏപ്രിൽ 27 മുതൽ 30 വരെ കോട്ടയം സ്റ്റുഡൻസ് സെന്ററിൽ വച്ച് നടത്തപ്പെടുകയാണ്.
രസകരമായ കളികളും ഓരോ വിഷയവും കൈകാര്യം ചെയ്യുന്ന പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകളും കരിയർ ഗൈഡൻസ് രംഗത്തെ വിദഗ്ധരുടെ ക്ലാസുകളുമായി ഈ അവധിക്കാലം നമുക്ക് മനോഹരമാക്കാം.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെക്കാണുന്ന ലിങ്കിൽ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക
Online Registration Form: https://bit.ly/404fwgn