
ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ, ചിറ്റൂർ ക്യാമ്പസുകളിലെ ബി.എസ്.സി നഴ്സിംഗ് , പാരാമെഡിക്കൽ കോഴ്സുകളിലേക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്പോൺസർഷിപ്പിന് അർഹരായ വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
2023 മാർച്ച് 31 ന് മുമ്പായി അപേക്ഷകൾ mocsponsorship@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ലഭിക്കേണ്ടതാണ്.
കൂടാതെ പൂരിപ്പിച്ച അപേക്ഷ ഫോം ചുവടെ നൽകിയിരിക്കുന്ന അഡ്രസിലേക്കും സ്പീഡ് പോസ്റ്റ് വഴി അയക്കുക
General Secretery
MGOCSM Students Centre, Opposit CMS College
Kottayam