
സി എം സി ലുധിയാനയിൽ B. Sc Nursing കോഴ്സ്സിന് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ ഓർത്തഡോക്സ് സഭയുടെ അംഗങ്ങൾ ആയിരിക്കണം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 22nd മെയ് 2023.
അപേക്ഷകർ ആപ്ളിക്കേഷനോട് ഒപ്പം നിർബന്ധമായും നൽകേണ്ട രേഖകൾ:
1. Website-ൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കുന്ന Application (www.mgocsm.in)
2. Baptism Certificate
3. Church Membership Certificate
പൂരിപ്പിച്ച അപേക്ഷ ഫോമും നിർബന്ധിത രേഖകളും മെയ് 22-ന് മുൻപായി mocsponsorship@gmail.com എന്ന ഇമെയിലിൽ അയച്ചു നൽകേണ്ടതാണ്.
- Click Here to Download the Application Form, Proforma for Service Commitment & General Instructions
For details contact:
· Fr. Jiju Varghese: 9497257303
· Mr. Subi George John: 7907657934