Upcoming Events

Upcoming Events

MGOCSM Online Kalamela 2020

MGOCSM Online Kalamela 2020

 

വലിയൊരു മഹാമാരിയെ ലോകം നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ  അകലങ്ങൾ തടസമാകാതെ കഴിവുകൾ പ്രദർശിപ്പിക്കുവാൻ MGOCSM വേദിയൊരുക്കുന്നു 

പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ, 
ഈ മാസം 19 തീയതി നടത്താനിരുന്ന MGOCSM ഹയർ സെക്കണ്ടറി കേന്ദ്ര കലാമേള ഈ മാസം 26 ന് നടത്തുന്ന  കോളേജ് കലാമേളയൊടൊപ്പം ഒരുമിച്ച് നടത്തുകയാണ്.
 
 
നിതിൻ അച്ചൻ MGOCSM
(Kalamela Co- Ordinator)

 

  • Click Here to Download Kalamela Circular , Instructions 
 
 
#mgocsm_global
#ONLINE_KALAMELA_2020
#GoogleMeet #stayhome #staysafe