News & Events

News & Events

സ്മൃതി ദീപം തെളിയിക്കലും അനുസ്മരണവും

സ്മൃതി ദീപം തെളിയിക്കലും അനുസ്മരണവും

 സ്മൃതി ദീപം തെളിയിക്കലും അനുസ്മരണവും

 
കാലം ചെയ്ത *അഭി. സഖറിയ മാർ തെയോഫിലോസ്* തിരുമേനിയേ അനുസ്മരിച്ചു കൊണ്ടുള്ള  യോഗം 06/11/17,  തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം MGOCSM STUDENT CENTRE ൽ വെച്ച് നടത്തപ്പെടുന്നു. *അഭി.  ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി,  അഭി.  ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി, ശ്രീ ഉമ്മൻ ചാണ്ടി, ശ്രിമതി സുഗതകുമാരി ടീച്ചർ* എന്നിവർ  അനുസ്മരണ സമ്മേളനത്തിൽ  പങ്കെടുക്കും. ഏവരെയും ഈ അനുസ്മരണ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു. 
 
*ഗീവർഗീസ് മേക്കാട്ട് അച്ചൻ*
*ഡയറക്ടർ, MGOCSM STUDENT CENTRE,  തിരുവനന്തപുരം*