മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സ്പോൺസർഷിപ്പ്:
സി.എം.സി ലുധിയാനയിൽ B.Sc Nursing കോഴ്സിന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.Proforma for Service Commitment ഉം ഇടവക വികാരിയുടെ (ഫോൺനമ്പറും മേൽവിലാസവും ഉൾപ്പെടുന്ന) സാക്ഷ്യ പത്രവും pdf format ആയി mocsponsorship@gmail.com എന്ന E-Mail അഡ്രസ്സിലേക്ക് 2021 സെപ്റ്റംബർ 6 )-o തീയതി 8 PM നു മുൻപായി അയച്ചു തരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.mgocsm.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Kottayam Fr Jeeson P.Wilson
30/08/2021 General Secretary,MGOCSM
© Copyright 2017 MGOCSM. All rights reserved.