News & Events

News & Events

CMC Ludhiana : UG - 2021 MBBS/BDS - Sponsorship Admissions

 

മലങ്കര ഓർത്തഡോക്സ് സഭ സ്പോൺസർഷിപ്പ്
 
കോട്ടയം: സിഎംസി ലുധിയാനയിൽ MBBS/BDS കോഴ്സ് സിന് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിന്   വേണ്ടി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2021 ജൂലായ് 10.കൂടുതൽ വിവരങ്ങൾക്ക് www.mgocsm.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
 
കോട്ടയം                                      ഫാ. ജീസൻ പീ വിൽസൺ
28/06/2021                                             ജനറൽ സെക്രട്ടറി

 

Click here to download Sponsorship Application, Proforma for Service Commitment and General Instructions