News & Events

News & Events

*BMCE MGOCSM* (prayer cell)ന്റെ ഭാഗമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂ

*BMCE MGOCSM* (prayer cell)ന്റെ ഭാഗമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂ

 *BMCE MGOCSM* (prayer cell)ന്റെ ഭാഗമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നല്കുന്ന  " *സ്നേഹസ്പർശം* " എന്ന പദ്ധതി  17 /11/2017 വെള്ളിയാഴ്ച                 നടത്തി.BMCEലെ വിവിധ ബ്രാഞ്ചുകളിലെ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന ഭക്ഷണപൊതികൾ ആശുപത്രിയിൽ വിശക്കുന്നവന്റെ കൈകളിൽ  എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.. *സ്നേഹസ്പർശം* ആദ്യ പൊതിച്ചോറ് വിതരണം കോളേജ് പ്രിൻസിപ്പൽ Dr.L padma suresh,fr.Thomas varghese(BMCE Administrator) ,fr.koshy vaidyan(Dean) എന്നിവർ ചേർന്ന് നിർവഹിച്ചു. പഠനത്തോടൊപ്പം സേവനം എന്ന ചിന്ത മുന്നിൽ കണ്ടുകൊണ്ട്  ചെയ്യുന്ന ഈ പ്രവർത്തനത്തിൽ ഓരോരുത്തരുടെയും സഹകരണം കൊണ്ട് ഈ പദ്ധതി വിജയകരമായി തുടക്കം കുറിച്ചു .വിദ്യാർത്ഥികൾ ഭവനങ്ങളിൽ നിന്ന് കൊണ്ടുവന്ന *ഒരു പൊതിച്ചോറ്* ഏകദേശം 300 പേരുടെ മനസ്സു നിറയ്ക്കുവാനും , വിശപ്പും അകറ്റുവാനും സാധിച്ചു.

 
                       *BMCE MGOCSM*
 

https://m.facebook.com/story.php?story_fbid=534388883586267&id=205253736499785