News & Events

News & Events

MGOCSM Nilackal Diocese Annual Conference at St.George Catholicate Centre, Kanakapalam on Nov 12, 1:30 PM.

 നിലയ്ക്കൽ ഭദ്രാസന എം.ജി.ഒ.സി.എസ്.എം 6 -ാം വാർഷിക സമ്മേളനം 2017 നവംബർ 12 ഞായറാഴ്ച്ച ഉച്ചക്ക് 1.30 മുതൽ 4 വരെ കനകപ്പലം സെന്റ് ജോർജ്ജ് കാതോലിക്കേറ്റ് സെന്ററിൽ വെച്ച് നിലയ്ക്കൽ ഭദ്രാസനാധിപൻ അഭി.ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു. എല്ലാ സുഹൃത്തുകൾക്കും സ്വാഗതം...