News & Events

News & Events

The date for submitting the MOSC SPONSORSHIP for CMC Velloor extended to May 30th.

  

 CMC വെല്ലൂർ ഓർത്തഡോക്സ് സഭ സ്പോൺസർഷിപ്പ്:

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ബിരുദ  , ബിരുദാനന്തര (നഴ്സിംഗ്,പാരാമെഡിക്കൽ) കോഴ്സുകൾക്ക്  മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിനു വേണ്ടി അപേക്ഷിക്കുന്നതിന് ഉള്ള അവസാന തീയതി 2021 മേയ് 30. 
 
 

CMC Vellore Sponsorship Admission 2021