Monthly Programs

Monthly Programs

M.G.O.C.S.M ന്റെ ഹയർ സെക്കൻഡറി വിഭാഗം കേന്ദ്ര തല പ്രവർത്തന ഉദ്‌ഘാടനം ഡിസംബർ 7 ന്

M.G.O.C.S.M ന്റെ ഹയർ സെക്കൻഡറി വിഭാഗം കേന്ദ്ര തല പ്രവർത്തന ഉദ്‌ഘാടനം ഡിസംബർ  7 ന്

 മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിദ്യാർഥി പ്രസ്ഥാനമായ M.G.O.C.S.M ന്റെ ഹയർ സെക്കൻഡറി വിഭാഗം കേന്ദ്ര തല ഉദ്ഘാടനം ഡിസംബർ മാസം 7 -ാം തീയതി ഉച്ചയ്ക്ക് 3:30 മണിക്ക് കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടത്തപ്പെടും.

അഭി.ഡോ.യുഹാന്നോൻ മാർ തേവോദോറോസ് (കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ)
അഭി.സഖറിയാസ് മാർ അപ്രേം
(എം.ജി.ഓ.സി.എസ്.എം,പ്രസിഡന്റ്)ഡോ. വര്ഗീസ് പേരയിൽ(എ.ജി.ഓ.സി.എസ്. എം,സീനിയർ വൈസ് പ്രസിഡന്റ്)
ഫാ.ഫിലൻ പി മാത്യു(എം.ജി.ഓ.
സി.എസ്.എം,ജനറൽ സെക്രട്ടറി)
മറ്റ് കേന്ദ്ര നേതാക്കൾ തുടങ്ങിയവർപങ്കെടുക്കുന്നു...
 
https://m.facebook.com/story.php?story_fbid=540426889649133&id=205253736499785